മഴക്കാലം വരവായ് ,
ഉറങ്ങാനാവാത്ത രാവുകളുടെ ഘോഷയാത്ര.
ഓരോ തുള്ളിയും ഓരോ ഓര്‍മ്മകളുമായ്
മനസ്സില്‍ ചിന്നിചിതറുമ്പോള്‍ ,
മഴത്താളവും തണുവും അതിനോടിഴപേറുമ്പോള്
പിന്നെ ....
രാത്രിസംഗീതം നനഞ്ഞില്ലതാവുമ്പോള്‍
അടഞ്ഞ കണ്ണില്‍ ഇരുട്ടൊഴിയുന്നു
അവിടെ മന:ചലനങ്ങള്‍ തെളിഞ്ഞാടുന്നു
പിന്നെയെപ്പോഴോ .....
കുഴഞ്ഞുമറിഞ്ഞ്
ഉപബോധം ബോധമില്ലാത്ത ഉറക്കത്തിലേക്ക് .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എന്നെക്കുറിച്ച്
ബ്ലോഗ് ആര്‍ക്കൈവ്
-
▼
2008
(7)
- ► സെപ്റ്റംബർ (2)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ