രാത്രിമഴ പെയ്തിറങ്ങുകയായി
മണ്ണും മനസും നനയുകയാണ്
എനിക്ക് ചുറ്റിനും
ഓര്‍മ്മകള്‍ .... മഴപ്പാറ്റകള്‍ .........
അവ
പറന്നു പറന്ന് പറന്ന് ......
"मुझे फिर वही याद
आने लगी है"
ഇന്നു
ഹരിഹരനും NOSTALGIC ആണ് .
ഈ രാവ് ....
ഈ രാവ് വേദനകളുടെത് .
**********************************
അലാറാംന്റെ
ചെകുത്താന് കാഹളം .
വെള്ള കീറുന്നതെയുള്ളൂ.
പുറത്ത്
മഴ നിന്ന് മരം പെയ്യുകയാണ് .
പുതച്ചിരുന്ന
കംബിളിക്കിടയിലൂടെ കൈ നീട്ടി
കാഹളം നിര്ര്തി.
സ്വിച്ചിട്ടു.
അരണ്ട വെളിച്ചത്തില്‍ ,
എനിക്ക് ചുറ്റും .....
ഇന്നലെ പാറി നടന്ന
ഓര്‍മ്മകളുടെ ശവങ്ങള്।
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എന്നെക്കുറിച്ച്
ബ്ലോഗ് ആര്‍ക്കൈവ്
-
▼
2008
(7)
- ► സെപ്റ്റംബർ (2)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ