പ്രേമം!
അത് ദിവ്യമാര്‍ന്നത്
വാക്കുകള്‍ക്കതീതം.
രണ്ടുപേര്‍ക്കുള്ളിലൊതുങ്ങി, പിന്നെ ഒന്നായ് വിടര്‍ന്ന്
വളര്‍ന്ന്
ചുറ്റിനും സൌരഭ്യമെഴുമൊരു
പനിനീര്‍പുഷ്പം.
ഒരു മായികപ്രപഞ്ജം.
മഹാന്മാര്‍ പറഞ്ഞു.
പ്രേമം!
അത് മരവിച്ച മനസ്സിന്‍റെ സാന്ത്വനം.
നേരി കെട്ട ആചാരങ്ങളെ,
വഴി വിട്ട അനുഷ്ട്ടാനങ്ങളെ,
ഇതാ, നെറിവുറ്റ നേര്‍വഴിയുടെ ഉത്തരം
പ്രേമം.
കവികള്‍ പാടി.
പ്രേമം!
മതങ്ങള്‍ തകരട്ടെ,
ജാതികള്‍ അലിഞ്ഞുരണ്ജ്ഒന്നാകട്ടെ
മിഴി വിടരട്ടെ
മൊഴി തെളിയട്ടെ
ഈശ്വരന്‍ ചിരിക്കട്ടെ
സമൂഹപരിഷ്കര്‍ത്താവ്
പ്രേമം!
എനിക്കതൊരു കണ്ണീര്‍ക്കണം
കാമുകന്‍റെ മിഴി നിറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എന്നെക്കുറിച്ച്
ബ്ലോഗ് ആര്‍ക്കൈവ്
-
▼
2008
(7)
- ► സെപ്റ്റംബർ (2)
10 അഭിപ്രായങ്ങൾ:
നല്ല കവിത ..ഇനിയും എഴുതൂ .........ആശംസകള്‍
ഈ നാലു പ്രേമത്തില്‍ ഏതാ സത്യം?
സരിജാ, നാലും സത്യമല്ലേ? അല്ലെങ്കില്‍ ഈ നാല് സത്യങ്ങളില്‍ കൂടിയും കടന്നു പോകുന്നതല്ലേ മിക്ക പ്രണയങ്ങളും?
ente priya adyaapakanu...
comment njaan pinneed parayaam..
athinekkaal upari namukku kittiya
ee comments or responses...santhosham thonnunnu...
keep going...n going
bY...RATHEESH SURENDRAN
സത്യം...
പെണ്ണുചിരിക്കുമ്പോള്‍ ആണു കരയുന്നത് പ്രണയം....
ആശംസകള്‍ മാഷേ
ആണ് ചിരിക്കുമ്പോള്‍ പെണ്ണ് കരയുന്നതോ? പീട്ടനം?
എനിക്കാ മൂന്നാമത്തെ പ്രേമത്തോടാണ് കൂടുതല്‍ യോജിപ്പ്!
:-)
അഭിപ്രായത്തിനു നന്ദി കിഷോര്‍.
അല്ല ..... വിവാഹിതന്‍ ആണോ? മൂന്നാമത്തെ പ്രേമം പോലെ തന്നെയോ? എങ്കില്‍ അവസാന വരി കിഷോര്‍ ഇങ്ങനെ തിരുത്തി വായിക്കുക.
"പ്രേമം!
കാമുകന്റെ മിഴി വിടര്‍ന്നു. "
പ്രേമം!
അത് ദിവ്യമാര്‍ന്നത്.........ആശംസകള്‍
valare nalla kavitha . paranjathellam sathyamaanettooo...njagalum premikkukayanu..alla jeevikkukayanu..
by,
ikru&achu
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ