2008 ഒക്‌ടോബർ 8, ബുധനാഴ്‌ച

കാത്തിരിപ്പ്‌

ഇല കൊഴിഞ്ഞ മരം
പൊടി വീണ തംബുരു
നിലച്ച വാച്ച്
ചത്ത തടാകം
ആമ്പല്‍
വിണ്ടു കീറിയ തരിശ്
(പ്രതിപക്ഷം)


ഓര്‍മ്മതൂവലുകള്‍ തഴുകി ഞാനും.

3 അഭിപ്രായങ്ങൾ:

മാന്മിഴി.... പറഞ്ഞു...

എന്തെങ്കിലുമൊക്കെ പുതുമ ഉണ്ടാകും......നല്ല വരികള്‍.....

Hari charutha പറഞ്ഞു...

ഈ കവിത എനിക്കിഷ്ടപ്പെട്ടു.
നമോവാകം കവേ....

PinNokkan പറഞ്ഞു...

"നഗര മനുഷ്യന്", മടിയുടെ പുറ്റിനുള്ളിലാണ് മിക്കപ്പോഴും. അഭിപ്രായങ്ങള്‍ അതിനെ അടര്‍ത്തിമാറ്റലാണ്. വളരെ നന്ദി.