2014 ജനുവരി 15, ബുധനാഴ്‌ച


അകമേ പ്രണയമൊഴുകുമ്പോള്‍
പുറമേ പ്രണയമെഴുതും …....
അതിന്റെ കവിതകള്‍

മാവിന്റെ പകുതിയോളമായപ്പോള്‍
ഒരു പിന്‍വിളി.
"രാമാ കയറരുത്"
ആത്മ സുഹൃത്തിന്റെ അപേക്ഷയല്ലെ, അനുസരിച്ചേക്കാം.
രാമന്‍ കയര്‍ താഴെയിട്ടു
അവിടുന്നു ചാടിച്ചത്തു.